---
title: "#kuwait | ഏ​കോ​പ​ന​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​ഞ്ഞ്- മന്ത്രി "
english_title: "#Thanking #cooperation #cooperation #Minister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135998/thanking-cooperation-cooperation - Minister"
published_at: "2023-08-02T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca83a4347fc_kuwait.jpg"
keywords: []
---

# #kuwait | ഏ​കോ​പ​ന​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​ഞ്ഞ്- മന്ത്രി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** സ​ർ​ക്കാ​റും ദേ​ശീ​യ അ​സം​ബ്ലി​യും ത​മ്മി​ലു​ള്ള ക്രി​യാ​ത്മ​ക​മാ​യ ഏ​കോ​പ​ന​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​ഞ്ഞ് ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്കാ​ര്യ സ​ഹ​മ​ന്ത്രി​യും ദേ​ശീ​യ അ​സം​ബ്ലി​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ എ​സ്സ അ​ൽ ക​ന്ദ​രി. ചൊ​വ്വാ​ഴ്ച പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​നി​ടെ നാ​ല് സു​പ്ര​ധാ​ന നി​യ​മ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി​യ എ​സ്സ അ​ൽ ക​ന്ദ​രി ദേ​ശീ​യ അ​സം​ബ്ലി​യു​മാ​യി ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള സ​ർ​ക്കാ​റി​ന്റെ ആ​ഗ്ര​ഹ​വും അ​റി​യി​ച്ചു. കു​വൈ​ത്ത് ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി വ​രു​ന്ന നി​യ​മ​നി​ർ​മാ​ണ കാ​ല​യ​ള​വി​ലും സ​ഹ​ക​ര​ണം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പാ​ർ​ല​മെ​ന്റ​റി-​സ​ർ​ക്കാ​ർ ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** സ​ർ​ക്കാ​റും ദേ​ശീ​യ അ​സം​ബ്ലി​യും ത​മ്മി​ലു​ള്ള ക്രി​യാ​ത്മ​ക​മാ​യ ഏ​കോ​പ​ന​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി പ​റ​ഞ്ഞ് ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്കാ​ര്യ സ​ഹ​മ​ന്ത്രി​യും ദേ​ശീ​യ അ​സം​ബ്ലി​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ എ​സ്സ അ​ൽ ക​ന്ദ​രി. ചൊ​വ്വാ​ഴ്ച പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​നി​ടെ നാ​ല് സു​പ്ര​ധാ​ന നി​യ​മ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി​യ എ​സ്സ അ​ൽ ക​ന്ദ​രി ദേ​ശീ​യ അ​സം​ബ്ലി​യു​മാ​യി ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള സ​ർ​ക്കാ​റി​ന്റെ ആ​ഗ്ര​ഹ​വും അ​റി​യി​ച്ചു. കു​വൈ​ത്ത് ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി വ​രു​ന്ന നി​യ​മ​നി​ർ​മാ​ണ കാ​ല​യ​ള​വി​ലും സ​ഹ​ക​ര​ണം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പാ​ർ​ല​മെ​ന്റ​റി-​സ​ർ​ക്കാ​ർ ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135998/thanking-cooperation-cooperation - Minister)